Blockchain Technology: The Scope & Future [Malayalam]ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയെ കുറിച്ചും അതിൻറെ നിരവധി ആപ്ലികേഷനുകളെ പറ്റിയുമാണ് ടെക്‌സോർബ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്. ഡാറ്റയുടെ വികേന്ദ്രീകരണം വഴി കൂടുതൽ ഫലപ്രദവും സുരക്ഷിതവുമായ ഒരു സിസ്റ്റം ബ്ലോക്ക് ചെയിൻ വഴി എങ്ങനെ സാധ്യമാകുന്നു എന്ന് നമ്മളിവിടെ പരിശോധിക്കുന്നു.

TIMESTAMP

00:00 Introduction
01:15 Effective Documentation.
03:30 Decentralization of Power.
06:00 Decentralization of Data.
06:20 What is Blockchain Technology?
06:45 Working of Blockchain Technology.
09:50 Proof of Work.
12:55 Bitcoin Miners.
16:30 Applications of Blockchain.
18:50 techZorba Quiz

Video more
LLEGA GAMEPLAY MODO BATALLA DE POLYCHAIN MONSTERS 🦄- NFTs Blockchain Games

Please feel free to comment and subscribe.
Subscribe to Our Channel as we post videos Every Week.
https://www.youtube.com/c/techZorba/

Follow techZorba:
Instagram: https://www.instagram.com/thetechzorba/
Facebook: https://www.facebook.com/thetechzorba/
Twitter: https://twitter.com/thetechzorba/

OUR GEARS:
Camera – Canon EOS 200D
Camera tripod – Digitek Pro
Audio – Boya BY-M1 Omnidirectional Lavalier Microphone
_________________________________________________________________________________
NOTE: All Content used is copyright to techZorba. Use or Commercial Display or Editing of the Content without Proper Authorization is Not Allowed. Certain Images, Music, Graphics which are shown in this video may be copyrighted to respected owners DISCLAIMER: The purpose of this video is to share information regarding the Automobile Industry. This video does not contain any harmful or illegal matters.

Video more
The Blockchain Revolution | Rajesh Dhuddu | TEDxHyderabad

#blockchainmalayalam #blockchaintechnologymalayalam

source

farshidcryptocurrency

Read Previous

Ethereum Atau Binance Smart Chain?

Read Next

BITCOIN BEARS CLINGING ON TO $50,000 (LAST STAND)

47 Comments

 • നമ്മൾ ഈ ചാനലിൽ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട ചില വീഡിയോ ചെയ്തിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കൂടുതൽ പേരും ടെക്നോളോജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാണാൻ താല്പര്യപ്പെടുന്നവരായതു കൊണ്ടാവാം ആ വീഡിയോസിനു തീരെ റീച്ച് കിട്ടിയിരുന്നില്ല.

  Zorba Historia എന്ന പേരിൽ ഞങ്ങൾ രണ്ടാമതൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഹിസ്റ്ററി- ഇന്റർനാഷണൽ affairs തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള വീഡിയോ അവിടെ അപ്ലോഡ് ചെയ്യാനാണ് പ്ലാൻ. അത്തരം വിഷയങ്ങളിൽ കൂടി താല്പര്യം ഉള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണേ 🙂

  മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങളും വേണം.

  എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി

  youtube.com/watch?v=Cm85qzLu1TU&feature=youtu.be

 • Ithil enthinaanu Panam idunnathu

 • Sathoshi Nakomoto

 • 💯

 • Santhoshi Nakomoto

 • Sotashi Nakamoto

 • Halo bro nigalude progaram kanarund super enik petrol vandi gas fill chaidu odikunadina kurichu nalla vasha vum mosham vasha vum ulla oru video cheyamo

 • Very good friend follow up

 • Father of bit coin Satoshi nakamoto'''''

 • Nakamoto

 • Sathoshi Nakamoto

 • 1-Proof of Work- ഇത് ഒരു കണക്ക് ചെയ്യൽ ആണെന്ന് പറയുന്നു. ഈ കണക്ക് ആര് കൊടുക്കുന്നു? എങ്ങനെ solve ചെയ്യും?
  2- Bitcoin mine ചെയ്യുന്ന ആൾക്കാർ ആരാണ്? Computer engineers ആണോ? മൈനേർസിൻ്റെ remuneration 4 year കഴിഞ്ഞാൽ കുറയും എന്ന് ആരാ തീരുമാനിച്ചത്? ഇത് തുടങ്ങിയ Satoshi Nakamoto എന്ന വ്യക്തി/organization ആണോ?
  3- ഒരാളുടെ കയ്യിലുള്ള bitcoin വേറെ ഒരാൾക്ക് transfer ചെയ്യുമ്പോൾ അത് 2 പേരല്ലേ അറിയൂ.. അത് ബാക്കി ഭൂരിഭാഗവും approve ചെയ്യണോ?
  4- ഒരാൾക്ക് ഒരു block add ചെയ്യാൻ എത്ര സമയവും മറ്റ് resources ഉം വേണം?
  ഇത്രയും കാര്യങ്ങൾക്ക് ദയവായി മറുപടി തരാമോ?

 • You explained the technology, it's benefits and application in such a short time.

 • Satoshi Nakamoto – Founder of Bitcoin.

 • Extremely underrated channel in Malayalam. You have explained the whole blockchain concept very well!

 • Satoshi nakamuto 🤣

 • Satoshi Nakamoto🙌

 • Satoshi

 • Good channel 👍

 • Sir good presentation 👏👌

 • ബിറ്റൊ കരൻസിയും സാധാ കർൻസിയും തമ്മിൽ എത്ര മൂല്യ വിത്യാസം ഉണ്ട് വീന മയ നിരക്ക

 • Sathoshi moto

 • excellent…informative…..brilliant…..

 • വളരെ വിജ്ഞാനപ്രദമായ ചാനൽ .🙂👍

 • desteralisation batter but now a days India is on going to red tapisam

 • Ithellam kandu pidichavan puliyaaanu

 • Satoshi Nakamoto

 • kiduvee

 • THE BESTTTTTT !!!! i comenting at 10 min ….JUZZ WOW

 • Sthalam Registration anu block chain varendathuuu…. Sathoshi Nakomoto

 • നിങ്ങളെ ഞാൻ ഫെയ്മസ് ആക്കും….

 • Super. താങ്കളെ പോലെയുള്ള ആളുകളാണ് സമൂഹത്തെ നയിക്കേണ്ടത്.

 • Good content💕

 • Satoshi Nakamoto

 • Satoshi Nakamoto ? From Japan

 • thanks for uploading, appreciatable, good content

 • SATHOHI NAKKOMOTO AGANETHOVA
  ENI ONE CHODHYAM BITCOIN MINING CHEYAN ULLA MINERS MAKE CHEYUNNATHIL ORU INDIA KARANTE CMPANY UND TO BE SPECIFIC SOUTHINDIAN ATHARANU

 • SATOSHI NAKAMOTO

 • യൂട്യൂബിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ചാനൽ… 😍
  Top level & simple representation
  Utmost informative contents🥰
  ആളെ പിടിച്ചിരുത്തും 😍😄

 • 👍👍👍✍️✍️✍️👍👍

 • Thanks bro

 • Ee channel subscribe cheithillengil veliya nashtamanu…

 • .

 • Answer .Satoshi Nakamoto

 • I am proud and impressed bro…. Hats off!

 • നിങ്ങൾ നല്ല ഒരു അധ്യാപകനാണ്

 • Satoshi nakamoto

Leave a Reply

Your email address will not be published. Required fields are marked *

bitcoin
Bitcoin (BTC) $ 63,035.00
ethereum
Ethereum (ETH) $ 4,252.75
tether
Tether (USDT) $ 1.00
binance-coin
Binance Coin (BNB) $ 486.44
cardano
Cardano (ADA) $ 2.18
dogecoin
Dogecoin (DOGE) $ 0.266389
usd-coin
USD Coin (USDC) $ 1.00
solana
Solana (SOL) $ 209.48
bitcoin-cash
Bitcoin Cash (BCH) $ 618.42
chainlink
Chainlink (LINK) $ 32.27
minidoge
MiniDOGE (MINIDOGE) $ 0.000000
dogecash
DogeCash (DOGEC) $ 0.022258
bitcoin-gold
Bitcoin Gold (BTG) $ 68.46